കാഴ്ച്പ്പാടും ദൌത്യവും
കാഴ്ചപ്പാട് : പൗര സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മികവ് പ്രകടിപ്പിച്ചുകൊണ്ട് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിനെ മാതൃകാ പൗര സൗഹൃദ പഞ്ചായത്തായി ഉയർത്തുക.
ദൌത്യം : ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുക