വിവരാവകാശ നിയമം - 2005
വിവരാവകാശ നിയമം, 2005
Right to Information Act, 2005
വിവരാവകാശ നിയമം, 2005 പ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥരുടെയും അപ്പീൽറ്റ് അതോറിറ്റിയുടെയും വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ
ഓഫീസർ
സെക്രട്ടറി
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്
പുന്നപ്ര വടക്ക് പി.ഒ., 688504
അസി. സ്റ്റേറ്റ് പബ്ലിക്
ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലർക്ക്
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്
പുന്നപ്ര വടക്ക് പി.ഒ., 688504
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
ആലപ്പുഴ, 688012